Saturday, November 17, 2012

പ്രാര്‍ഥന



പ്രാര്‍ഥന


"ദൈവമേ, എനിക്കൊരു 
നായ്‌കുട്ടിയെ തരേണമേ..."
രാമു പ്രാര്‍ഥിച്ചു.
അതിന്‍റെ കാരണവും അവന്‍
 ദൈവത്തോട് പറഞ്ഞു. 
അമ്മയുടേയും, അച്ഛന്‍റെയും , ചേച്ചിയുടേയും
ചീത്ത കേട്ടു മടുക്കുമ്പോള്‍,
എനിക്കു ചീത്ത പറയാനും ആരെങ്കിലും വേണ്ടേ.....

6 comments:

  1. കൊള്ളാം സുബി നന്നായിട്ടുണ്ട്.

    ReplyDelete
  2. ഞാന്‍ അക്ഷരങ്ങള്‍ പെറുക്കി വെച്ച് നോക്കുകയാണ്. അനുമോദനത്തിനു നന്ദി

    ReplyDelete
  3. അപ്പോ നായ്ക്കുട്ടീടെ പ്രാര്‍ത്ഥന എന്താവാം...??!!

    കുഞ്ഞിക്കഥ കൊള്ളാം കേട്ടോ

    ReplyDelete
  4. അജിത്തേട്ടാ... നല്ല ചോദ്യം. അവനതു കുരച്ചു തീര്‍ത്തോളും... മൃഗങ്ങള്‍ മനുഷ്യരെ പോലെ അല്ലെല്ലോ ......

    ReplyDelete
  5. പ്രാര്ത്തിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങള്‍ ..

    ReplyDelete

Related Posts Plugin for WordPress, Blogger...