*ഭരണഘടന യിൽ നിന്നും ചില ചോദ്യങ്ങൾ*
1. ഇന്ത്യയിലേറ്റവും വലിയ ലോക്സഭാ മണ്ഡലം
*ലഡാക്ക്*
2. ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ലോക്സഭാംഗമായ വ്യക്തി
*പ്രീതം* *മുണ്ടെ*
3. സംയുക്ത സമ്മേളനം എന്ന ആശയം കടമെടുത്തത് എവിടെ നിന്നാണ്
*ആസ്ട്രേലിയ*
4. പാർലമെന്റിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുഛേദം
*അനുഛേദം* *79*
5. സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ
*എം.എ.അയ്യങ്കാർ*
6. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്
*പി.സി.മഹല* *നോബിസ്*
7. സ്ത്രീധന വിരുദ്ധ ബിൽ പാസാക്കിയ വർഷം
*_1961_*
8. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി
*ആർ* . *കെ* . *ഷൺമുഖം* *ചെട്ടി*
9. രണ്ടാം ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി
*ആർ.വെങ്കിട്ടരാമൻ*
10. പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത
*ഇന്ദിരാഗാന്ധി*
11. ഇന്ത്യയിലേറ്റവും ചെറിയ ലോക്സഭാ മണ്ഡലം
*ചാന്ദ്നി* *ചൗക്ക്*
12. സംയുക്ത സമ്മേളനം വിളിച്ച് കൂട്ടുന്നത് ആര്
*രാഷ്ട്രപതി*
13. ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വ്യക്തി
*ഇർവിൻ* *പ്രഭു*
14. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
*108*
15. ഏറ്റവും കൂടുതൽ തവണ ലോക്സഭാംഗമായ മലയാളി വനിത
*സുശീല* *ഗോപാലൻ*
16. മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി
*ചന്ദ്രശേഖർ*
17. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
*കമ്പനീസ്* *ആക്ട്*
18.കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് സ്ഥാപിച്ച വർഷം
*2013*
19. ബ്രിട്ടിഷ് പാർലമെന്റിന് പാർലമെന്റുകളുടെ മാതാവ് എന്ന വിശേഷണം നൽകിയത്
*ജോൺ* *ബ്രൈറ്റ്*
20. കേരളത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗം നടത്തിയത് ആര്
*തോമസ്* *ഐസക്*
21. ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം
*1927*
22. ഇന്ത്യയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി
*സി.ഡി* . *ദേശ്മുഖ്*
23. ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമ്മാണ സഭ
*നാഷണൽ* *പീപ്പിൾസ്* *കോൺഗ്രസ്*
24. ഇന്ത്യൻ പാർലമെന്റിൽ സന്നിഹിതനാകാൻ അവകാശമുള്ള ഒരേയൊരു ഉദ്യോഗസ്ഥൻ
*അറ്റോർണി* *ജനറൽ*
25. ഒരു സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലാണെങ്കിൽ അവിടുത്തെ ബജറ്റ് പാസാക്കുന്നത്
*കേന്ദ്ര* *ക്യാബിനറ്റ്*

No comments:
Post a Comment