ക്വിസ്
കേസരി പത്രത്തിന്റെ സ്ഥാപകൻ?
2. ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്?
3. ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാസ പ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
4. രാജാ കേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ?
5. ഇടുക്കി ജില്ലയുടെ ആസ്ഥാനം?
6. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി?
7. മലയാളമനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വർഷത്തിൽ?
8. ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം?
9. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ?
10. ഇന്ദുലേഖ രചിച്ചതാര്?
ഉത്തരങ്ങൾ
(1) ബാലകൃഷ്ണപിള്ള (2) ബാണാസുരസാഗർ (3) ഡോ. എ.ആർ. മേനോൻ (4) എ.ഡി 1789 (5) പൈനാവ് (6) എം.എം. ജേക്കബ് (7) എ.ഡി 1890 (8) നീണ്ടകര (9) കൊല്ലം-തിരുനെൽവേലി (1904) (10) ഒ. ചന്തുമേനോൻ