ദേശീയ ഗണിത വര്‍ഷം
ഈ വര്‍ഷം ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക പ്രശസ്ത ഗണിതശാസ്ത്രജനും അതിലുപരി ഭാരതീയനുമായ ശ്രീനിവാസ രാമാനുജന്‍റെ നൂറ്റിഇരുപത്തി അഞ്ചാമത്തെ ജന്മവാര്‍ഷികമാണ് ഈ വര്‍ഷം. അദ്ധേഹത്തോടുള്ള ആദരമായിട്ടാണ് നാം ഗണിതശാസ്ത്ര വര്‍ഷം ആഘോഷിക്കുന്നത്.
പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ ഉത്തരം (ഇന്‍ഫിനിറ്റി) അതായത് അനന്തര എന്ന് കണ്ടെത്തിയ മഹാനാണ് അദ്ദേഹം.
കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 1887 ഡിസംബറിലാണ് ശ്രീനിവാസ രാമാനുജന്‍ ജനിച്ചത്.